• Phone: LP section - 0471 2441880, UP, HSS Section - 0471 2447395
  • Email :pattomstmarys@gmail.com
teacher image

Inauguration of Asheethi Celebrations

പട്ടം സെന്റ് മേരീസ് സ്കൂളിന്റെ എൺപതാമത്തെ വാർഷികവും, സ്കൂൾ സാഹിത്യ സമാജത്തിന്റെ പ്രവർത്തനങ്ങളും, ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവാ തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം മേയർ ആരാധ്യനായ വി കെ പ്രശാന്ത്, സിനിമാതാരം കൊച്ചുപ്രേമൻ, ഫാദർ വർക്കി ആറ്റുപുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.