ഇന്ന് നടന്ന ദേശീയ പരിസ്ഥിതി ഉച്ചകോടിയിൽ നിന്ന്...... സ്ക്കൂളുകളിൽ ഇതാദ്യം.. പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു വേറിട്ട അനുഭവം...... 40 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു...