വേൾഡ് റിക്കാർഡി ലേക്ക് : അതിജീവനത്തിന്റെ കേരളം എന്ന പേരിൽ വിദ്യാർത്ഥികൾ എഴുതിയ 212 വാല്യങ്ങളുള്ള ഉള്ള പുസ്തകം വേൾഡ് റെക്കോർഡ് ബുക്കിൽ ഉൾപ്പെടുന്നതിനുള്ള നടപടികൾ നടക്കു ന്നതായും പ്രിൻസിപ്പൽ ഡോക്ടർ സി. സി. ജോൺ പറഞ്ഞു കഴിഞ്ഞദിവസം ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സ് അഡ്ജൂഡിക്കേറ്റർ പി.കെ. കുമാർ സ്കൂൾ സന്ദർശിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തുകയുണ്ടായി. 45 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കുമെന്ന് കുമാർ അഭിപ്രായപ്പെട്ടു സെന്റ് മേരീസ് സ്കൂളിന് രണ്ട് ലോക റെക്കോർഡുകൾ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എഴുത്തിന്റെ മേഖലയിൽ രണ്ട് ലോക റെക്കോർഡുകൾ കൾ ലഭിക്കുന്നതായി ആയി ഫാദർ ഡോക്ടർ ജോൺ സി. സി. പറഞ്ഞു കഴിഞ്ഞവർഷം വർഷം വായനാ മമതിൽ എന്ന പരിപാടിക്ക് ഇൻ ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു