ഡാൻസിംഗ് റോബോട്ടി നെ നിർമ്മിച്ച് പട്ടം സെന്റ്. മേരീസിലെ കുട്ടികൾ: ( ശില്പ ശാലക്ക് എയ് സ് കോളജ് നേതൃത്വം നൽകി ) ദേശീയ റോബോട്ടി ക് സ് ചാമ്പ്യൻ ഷിപ്പിന്റെ പരിശീല നാർത്ഥം പട്ടം സെന്റ്. സെൻറ് മേരീസ് സ്കൂ ളിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് ശില്പ ശാല നടന്നു. റോബോട്ടിക്സിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾക്കനുസൃതമായി ആയി ശാസ്ത്ര അവബോധം സൃഷ്ടി ക്കുന്നതിനും ശാസ്ത്ര ത്തിന്റെ പുതിയ മേഖല കം പരിചയ പ്പെടു ത്തുന്നതും ലക്ഷ്യ മിട്ടാണ് ശില്പശാല സംഘടി പ്പിച്ച തെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോക്ടർ ജോൺ സി.സി യും വൈസ് പ്രിൻസി പr ൽ എ ബി ഏബ്രഹാമും പറഞ്ഞു ഇരുനൂറി ലധികം ശാഖാംഗ ങ്ങൾ പങ്കെടു ത്ത ശില്പ ശാല തിരുവന ന്തപുരത്തെ എക്സ് ഇഞ്ച നി യറിംഗ് കോളജിന്റെ സഹകര ണത്തോ ടെ യാണ് സംഘടി പ്പിച്ചത്. ഹെഡ് മാസ്റ്റർ എബി ഏബ്രഹം ഉത് ഘാടനം ചെയ്തു.