• Phone : 0471 244 7395
  • Email :pattomstmarys@gmail.com
teacher image

SSLC

എസ്.എസ്. എൽ.സി പരീക്ഷാഫലം: പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന് 100% വിജയം. പ്രത്യേക പരിഗണനഅർഹി ക്കുന്ന വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിജയം: ആകെ എഴുതിതിയ 1785 വിദ്യാർത്ഥികളിൽ 129 വിദ്യാർ ത്ഥികൾക്ക് ഫുൾ എ പ്ലസും : 71 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും ലഭിച്ചു. 1191ആൺകുട്ടികളും 594 പെൺ കുട്ടികളും ആണ് പരീക്ഷ എഴുതിയത്.