• Phone : 0471 244 7395
  • Email :pattomstmarys@gmail.com
teacher image

അശീതി ഭവൻ: താക്കോൽ കൈമാറി...

തണലേകി സെൻ്റ്. മേരീസ്: ഫാത്തിമക്കും റൊസാനക്കും മുഹമ്മദിനും ഇനി സ്വന്തം വീട്ടിലുറങ്ങാം... അശീതി സ്മാരക വീടിൻ്റെ താക്കോൽദാനം പ്രിൻസിപ്പൽ ഫാ. ഡോ.. ജോൺ സി.സി കുട്ടികൾക്ക് കൈമാറുന്നു. ഹെഡ് മാസ്റ്റർ എബി ഏബ്രഹാം ,പി.ടി.എ പ്രസിഡൻ്റ് ഷാജിമോൻ കുര്യാത്തി ,പ്രോഗ്രാം കൺവീനർ ഫാ: നെൽസൻ വലിയ വീട്ടിൽ ,സ്റ്റാഫ് സെക്രട്ടറി ലാൽ എം. തോമസ് ,പി.ആർ.ഒ ബിന്നി സാഹിതി ,അധ്യാപകരായ മനോജ് ഏബ്രഹാം. പ്രിൻസ്. രാജ് ,സന്തോഷ് പി. മാത്യു ,പ്രിൻസ് എം. ഫിലിപ്പ് ,സി. ജോ മറിയ എന്നിവർ പങ്കെടുത്തു.