ഏറ്റവും കൂടുതൽ സ്കൂൾ റിസോഴ്സുമായി സെൻറ്. മേരിസ് മറ്റൊരു ചരിത്രം കുറിക്കുന്നു. 1000 + ഡിജിറ്റൽ ക്ലാസ് ... വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായമായി നമ്മുടെ വിദ്യാലയം. ആയിരത്തിലധികം ഡിജിറ്റൽ ക്ലാസ്സുകളുമായി കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ലൈബ്രറി