• Phone: LP section - 0471 2441880, UP, HSS Section - 0471 2447395
  • Email :pattomstmarys@gmail.com
teacher image

ഒളിമ്പിക്സ് പ്രചരണ ടീമിനൊപ്പം

മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവർഗീസ് സാറും മറ്റ് അധ്യാപകരും ഒളിമ്പിക്സ് പ്രചരണ ടീമിനൊപ്പം.