• Phone: LP section - 0471 2441880, UP, HSS Section - 0471 2447395
  • Email :pattomstmarys@gmail.com
teacher image

kargil vijay diwas

കാർഗിൽ വിജയ് ദിവസത്തിനോട് അനുബന്ധിച്ച് പട്ടം സെന്റ് മേരീസിലെ എൻ സി സി കേഡറ്റുകൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു. പ്രിൻസിപ്പൽ ഫാ.ബാബു .റ്റി , എൻ സി സി ഓഫിസർ മാരായ അജിത് എൽ.എ , പ്രിൻസ് രാജ് എന്നിവർ റീത്ത് സമർപ്പിച്ചു.