• Phone: LP section - 0471 2441880, UP, HSS Section - 0471 2447395
  • Email :pattomstmarys@gmail.com
teacher image

ONLINE SCHOOL PRAVESHANOLSAVAM 2021-22

ബഹുമാനപ്പെട്ട കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ജൂൺ ഒന്നിന് രാവിലെ 11 മണിക്ക് 2021-22 അക്കാദമിക വർഷത്തെ സ്കൂൾതല പ്രവേശനോത്സവം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുന്നു. ഉദ്ഘാടനശേഷം ക്ലാസ്സ് തല പ്രവേശനോത്സവം അന്നേദിവസം ഉച്ചയ്ക്ക് 12 മണിമുതൽ ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി നടത്തുന്നതാണ്.