• Phone: LP section - 0471 2441880, UP, HSS Section - 0471 2447395
  • Email :pattomstmarys@gmail.com
teacher image

MEDHA 2K22 - Individual Quizzing - Online Mega Quiz

മേധ 2022 മെഗാ ക്വിസ് മത്സരംഒന്നാം റൗണ്ട് ഓൺലൈനായി നവം 20 ഞായറാഴ്ച വൈകിട്ട് 7 മണി മുതൽ 7.15 വരെ നടത്തപ്പെടുന്നു. മത്സരത്തിന്റെ ലിങ്ക് സ്കൂൾ വെബ് സൈറ്റായ https://stmaryshsspattom.com ലൂടെ മത്സരാർത്ഥികൾക്ക് ലഭിയ്ക്കും. ഈ ലിങ്ക് ആക്ടിവ് ആകുന്നത് നാളെ 6.55 pm മുതലായിരിക്കും. കാറ്റഗറി അനുസരിച്ച് രജിസ്റ്റർ ചെയ്ത കുട്ടികൾ മുകളിൽ നൽകിയിരിക്കുന്ന സ്കൂൾ വെബ് സൈറ്റ് വഴി തങ്ങളുടെ കാറ്റഗറി അനുസരിച്ചുള്ള ലിങ്കിലൂടെ മാത്രംപ്രവേശിച്ച് ക്വിസിൽ പങ്കെടുക്കുക. തെരഞ്ഞെടുക്കുന്ന ഓരോ കാറ്റഗറിയിലെയും 50 മത്സരാർത്ഥികൾക്ക് മാത്രമായിരിയ്ക്കും രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുന്നത്. വിജയാശംസകൾ