• Phone : 0471 244 7395
  • Email :pattomstmarys@gmail.com
teacher image

Reading Day

2024 ജൂൺ 19 വായനദിനം.

ഈ വർഷത്തെ വായനദിനത്തോടനുബന്ധിച്ച് യു.പി.വിഭാഗം വിദ്യാർത്ഥികൾക്ക് വായിച്ച് വളരാൻ വേണ്ടി
 '' *എന്റെ കൊച്ചു കൂട്ടുകാർക്ക് ഒരു കഥപുസ്തകം എൻ്റെ സമ്മാനം* '' എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കുന്നു.