• Phone : 0471 244 7395
  • Email :pattomstmarys@gmail.com
teacher image

SSLC Results

എസ്.എസ്. എൽ.സി പരീക്ഷാഫലം: പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം: ജില്ലയിൽ ഒന്നാം സ്ഥാനം : വിജയം 99. 94 % പ്രത്യേക പരിഗണനഅർഹി ക്കുന്ന വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിജയം: എസ്.എസ്. എൽ.സി പരീക്ഷയിൽ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും കൈവരിച്ചു. ആകെ വിജയം 99. 94 % ആണ് ലഭിച്ചത്. സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയം കൈവരി ക്കാനായതായി പ്രിൻസിപ്പൽ ഫാ: ഡോ: സി.സി. ജോണും ഹെഡ് മാസ്റ്റർ എബി ഏബ്രഹാമും അറിയിച്ചു. ഏറ്റുവും കൂടുതൽ വിറ്യാർത്ഥി കളെ പരിക്ഷയ്ക്ക് ഇരുത്തിയെന്ന ഖ്യാതി ഇക്കുറിയും സെൻറ്. മേരിസിനാണ്. കുട്ടികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ഇക്കുറിയും പട്ടം സെൻറ്. മേരിസിനാണ്. ആകെ എഴുതിതിയ 1785 വിദ്യാർത്ഥികളിൽ 1784 വിദ്യാർത്ഥികൾക്ക് വിജയി ക്കാനായി. 129 വിദ്യാർ ത്ഥികൾക്ക് ഫുൾ എ പ്ലസും : 71 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്രത്യേക പരിഗണന അർഹി ക്കുന്ന അൻപത്തി അഞ്ച് വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിജയം നേടാനായതായും അവർ അറിയിച്ചു. 1191ആൺകുട്ടികളും 594 പെൺ കുട്ടികളും ആണ് പരീക്ഷ എഴുതിയത്. ലോക് ഡൗൺ പശ്ചാത്തല ത്തിൽ വിദ്യാർത്ഥികളിൽ സമ്മർദ്ദം ഒഴിവാക്കുന്നതിനും അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആയി പ്രത്യേക പരിപാടികൾ സ്കൂളിൽ നടപ്പാക്കിയിരു ന്നതായി പ്രിൻസിപ്പൽ ഫാ: ഡോ. സി.സി. ജോണും ഹെഡ് മാസ്റ്റർ എബി ഏബ്രഹാമും പറഞ്ഞു.

teacher image

Annual Day Celebrations

teacher image

Asheethi Celebrations

teacher image

North Sub DIstrict Overall First HSS

Recieving overall trophy from Sri Sivakumar MLA for North Sub District

teacher image

Blood donation camp

A Blood donation campaign has been arranged under the auspices of NSS unit of our school on 25th September 2019. All are cordially invited. Time 9.00am to 1.00pm. venue school auditorium

teacher image

Achievements

വിദ്യാഭ്യാസത്തിൽ ഭാരതിയാർ സർവ്വകലാശാല നിന്ന് പിഎച്ച്ഡി നേടിയ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാളിന് അഭിനന്ദനങ്ങൾ

teacher image

അശീതി പ്രഭാഷണങ്ങളുടെ ഉത്‌ഘാടനവും ഹിരോഷിമദിനാചരണവും

teacher image

Old Students Reunion - Alumini Event for Batch 1940-2014

Back in School 2K19