• Phone : 0471 244 7395
  • Email :pattomstmarys@gmail.com
teacher image

SSLC

teacher image

Motivational Class For SSLC & Plus Two Students

ഫെബ്രുവരി ഒന്ന്. SSLC പരീക്ഷ എഴുതുന്ന 1785 വിദ്യാർത്ഥികളുടെയും, 800 പ്ലസ് ടൂ വിദ്യാർത്ഥികളുടെയും യാത്രയയപ്പ് ചടങ്ങും candle lighting ceremony - യും.

teacher image

കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണം

കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്: 31 ന് ബഹു: മന്ത്രി ശൈലജ ടീച്ചർ നിർവ്വഹിച്ചു

teacher image

ഗാന്ധി സ്മരണ യിൽ സെൻറ്. മേരീസ് സ്കൂൾ:

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിന്ന്. ഡോക്ടർ രേണുരാജ് ഐഎഎസ്, ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്ന ചാച്ചാജി ശിവരാജൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

teacher image

Chadha shivarajan @school.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്ന ചാച്ചാജി ശിവരാജൻ

teacher image

Proud Moment

രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ സെൻറ് മേരീസ് സ്കൂൾ ഒന്നടങ്കം അഭിമാനിക്കുന്നു ഇർഫാനോടൊപ്പം.... ഇത് ഒരു അസുലഭ അവസരം....

teacher image

പ്രിയ ടീച്ചറിന് പ്രണാമം

റാണി ജോസഫ് ടീച്ചർ ദൈവസന്നിധിയിലേക്ക് യാത്രയായി... ആദരാഞ്ജലികളോടെ ....

teacher image

Hat trick in festival

teacher image

ദേശീയ പുരസ്ക്കാരം

പട്ടം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ: സി.സി ജോൺ ദേശീയ പുരസ്കാരത്തിന് അർഹനാ യി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കണോ മിക്ക് ഫോർ ഹെൽത്ത് ആന്റ് എഡ്യൂക്കേഷണൽ ഗ്രോത്ത് എന്ന സംഘടനയാണ് വിദ്യാഭ്യാസമേഖലയിലെ സമഗ്രസംഭാവന യെ മുൻ നിർത്തി ഭാരത് ശിക്ഷാ രത്തൻ പുരസ്കാരം നൽകിയത്. സ്കൂളിൽ നടപ്പാക്കുന്ന നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകുന്നതെന്ന് എക്കണോ മിക് ഫോർ ഹെൽത്ത് ആന്റ് എഡ്യൂക്കേഷണൽ ഗ്രോത്ത് സെക്രട്ടറി ജനറൽ കുൽ ദീപ് സിംഗ് അറിയിച്ചു വായന എഴുത്ത് പ്രകൃതിസംരക്ഷണം പരിസ്ഥിതി പ്രവർത്തനങ്ങൾ. സ്വച്ച് പ്രവർത്തനങ്ങൾ തുടങ്ങിയവ ദേശീയതലത്തിൽ തന്നെ ശ്രദ്ധ ആകർഷിക്കുന്നതാണ്, വായനയെ പ്രോത് സാഹി പ്പിക്കുന്ന തിന്നായി ലക്ഷം പുസ്തകം പദ്ധതി ആരംഭിച്ചതും അവാർഡ് കമ്മറ്റി വിലയിരുത്തി , കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപെട്ട് കുട്ടികളുടെ ദേശീയ പരിസ്ഥിതി ഉച്ച കോടി ,ദേശീയ സ്വഛതാ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ദേശീയ തലത്തിൽ പരിസ്ഥി സംരക്ഷണ മേഖലയിൽ ശ്രദ്ധേയമായ ചുവട് വയ്പ്പാണ് നടത്തിയിട്ടുള്ളതെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. 22 വർഷമായി അധ്യാപന രംഗത്തുള്ള ഫാദർ ഡോക്ടർ ജോൺ 2015 മുതൽ പട്ടം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസി പ്പാളായി ചുമതല വഹിച്ചു വരുകയാണ് സംസ്ഥാന അധ്യാപക അവാർഡ് , പഞ്ചാബ് ലവ് ലി യൂണിവേഴ് സിറ്റിയുടെ ദേശീയ പുരസ് ക്കാരം ,ജി. കാർത്തി കേയൻ പുരസ്കാരം ,സംസ്ഥാന പി.ടി.എ അവാർഡ് ,അക്ഷര പുരസ് ക്കാരം, തുടങ്ങി പതിന ബാലധികം ദേശീയ സംസ്ഥാന അവാർഡു കൾക്ക് അർഹനാ യിട്ടുണ്ട്.

teacher image

പട്ടം സെന്റ്. മേരീസ് സംഘടിപ്പിച്ച റോബോട്ടിക്സ് ശില്പശാലയിൽ പങ്കെടുത്തവർ

ഡാൻസിംഗ് റോബോട്ടി നെ നിർമ്മിച്ച് പട്ടം സെന്റ്. മേരീസിലെ കുട്ടികൾ: ( ശില്പ ശാലക്ക് എയ് സ് കോളജ് നേതൃത്വം നൽകി ) ദേശീയ റോബോട്ടി ക് സ് ചാമ്പ്യൻ ഷിപ്പിന്റെ പരിശീല നാർത്ഥം പട്ടം സെന്റ്. സെൻറ് മേരീസ് സ്കൂ ളിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് ശില്പ ശാല നടന്നു. റോബോട്ടിക്സിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾക്കനുസൃതമായി ആയി ശാസ്ത്ര അവബോധം സൃഷ്ടി ക്കുന്നതിനും ശാസ്ത്ര ത്തിന്റെ പുതിയ മേഖല കം പരിചയ പ്പെടു ത്തുന്നതും ലക്ഷ്യ മിട്ടാണ് ശില്പശാല സംഘടി പ്പിച്ച തെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോക്ടർ ജോൺ സി.സി യും വൈസ് പ്രിൻസി പr ൽ എ ബി ഏബ്രഹാമും പറഞ്ഞു ഇരുനൂറി ലധികം ശാഖാംഗ ങ്ങൾ പങ്കെടു ത്ത ശില്പ ശാല തിരുവന ന്തപുരത്തെ എക്സ് ഇഞ്ച നി യറിംഗ് കോളജിന്റെ സഹകര ണത്തോ ടെ യാണ് സംഘടി പ്പിച്ചത്. ഹെഡ് മാസ്റ്റർ എബി ഏബ്രഹം ഉത് ഘാടനം ചെയ്തു.

teacher image

Swachatha Film Festival Inauguration

Swachatha Film Festival Inaugurated by Sri Mukesh M.L.A

teacher image

Platinum jubilee inter school cricket Tournament

പ്ലാറ്റിനം ജൂബിലി ക്രിക്കറ്റ് ടൂർണമെന്റ് തുടക്കം

teacher image

Mega ManuScript

വേൾഡ് റിക്കാർഡി ലേക്ക് : അതിജീവനത്തിന്റെ കേരളം എന്ന പേരിൽ വിദ്യാർത്ഥികൾ എഴുതിയ 212 വാല്യങ്ങളുള്ള ഉള്ള പുസ്തകം വേൾഡ് റെക്കോർഡ് ബുക്കിൽ ഉൾപ്പെടുന്നതിനുള്ള നടപടികൾ നടക്കു ന്നതായും പ്രിൻസിപ്പൽ ഡോക്ടർ സി. സി. ജോൺ പറഞ്ഞു കഴിഞ്ഞദിവസം ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സ് അഡ്ജൂഡിക്കേറ്റർ പി.കെ. കുമാർ സ്കൂൾ സന്ദർശിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തുകയുണ്ടായി. 45 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കുമെന്ന് കുമാർ അഭിപ്രായപ്പെട്ടു സെന്റ് മേരീസ് സ്കൂളിന് രണ്ട് ലോക റെക്കോർഡുകൾ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എഴുത്തിന്റെ മേഖലയിൽ രണ്ട് ലോക റെക്കോർഡുകൾ കൾ ലഭിക്കുന്നതായി ആയി ഫാദർ ഡോക്ടർ ജോൺ സി. സി. പറഞ്ഞു കഴിഞ്ഞവർഷം വർഷം വായനാ മമതിൽ എന്ന പരിപാടിക്ക് ഇൻ ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു

teacher image

Sapthathi Inter School Quiz Competition

teacher image

"നല്ലപാഠം പരിസ്ഥിതി ഉച്ചകോടി "

ഇന്ന് നടന്ന ദേശീയ പരിസ്ഥിതി ഉച്ചകോടിയിൽ നിന്ന്...... സ്ക്കൂളുകളിൽ ഇതാദ്യം.. പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു വേറിട്ട അനുഭവം...... 40 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത്‌ പ്രബന്ധങ്ങൾ അവതരിപ്പിച്ചു...

teacher image

Mega ManuScript

"അതിജീവനത്തിന്റെ കേരളം" എന്ന വിഷയത്തിൽ സ്കൂളിലെ 13000 വിദ്യാർഥികൾ 212 ഡിവിഷനുകളിലായി തയ്യാറാക്കിയ 212 കയ്യെഴുത്തു മാസികകൾ. കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികളുടെ ഉദ്യമം റെക്കോർഡ് ബുക്കിലേക്ക്.

teacher image

Awareness Class for Parents

അമ്മമാർക്ക് ആധുനിക വിവരസാങ്കേതികവിദ്യയെ കുറിച്ച് അറിവ് നൽകുന്ന പരിശീലനം നടത്തി. Zoom video conference വഴി ഈ പരിപാടി പ്രിൻസിപ്പൽ ഉത്‌ഘാടനം നടത്തി, വൈസ് പ്രിൻസിപ്പൽ മദർ പി.ടി എ പ്രസിഡന്റ്‌ എന്നിവർ സംബന്ധിച്ചു.

teacher image

കാർബൺ ന്യൂട്രൽ ക്യാമ്പയിൻ

teacher image

Asheethi Civil Service Academy

St. Mary's Asheethi Civil Service Academy: Interaction with Mrട. Remya Roshni IPS

teacher image

അശീതി തട്ടുകട

teacher image

നല്ലപാഠം പുരസ്കാരം

teacher image

Inauguration of school youth festival

teacher image

പട്ടം st. മേരീസ് സ്കൂൾ പ്രിൻസിപ്പൾ Fr. CC. John. എഴുതിയ Treasure എന്ന 30. കവിതകൾ അടങ്ങിയ പുസ്തകം. കേന്ദ്ര മന്ത്രി v. മുരളീധരൻ. ഇന്ന് സ്കൂളിൽ പ്രകാശനം ചെയ്തു..

teacher image

Hiroshima Nagasaki Day

ഹിരോഷിമ നാഗസാക്കി ദിനാചരണവും പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും. ഡോ. ജി മാധവൻ നായർ, മന്ത്രി ശ്രീ പി തിലോത്തമൻ, ശ്രീ പന്ന്യൻ രവീന്ദ്രൻ, ഫാ. ജോൺ സി സി എന്നിവർ വേദിയിൽ.

teacher image

Best Teacher Award

തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് കേരളാ സ്‌റ്റേറ്റ് PTA ഏർപ്പെടുത്തിയ മാതൃകാ അധ്യാപകനുള്ള സംസ്ഥാന അവാർഡ് നമ്മുടെ ബഹുമാന്യനായ പ്രിൻസിപ്പൽ റവ.ഫാ.ജോൺ സി.സി. ആരാധ്യനായ ചിത്രൻ നമ്പൂതിരിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

teacher image

News Paper Reports

teacher image

Felicitation to A+ Winners

teacher image

Inauguration of Asheethi Celebrations

പട്ടം സെന്റ് മേരീസ് സ്കൂളിന്റെ എൺപതാമത്തെ വാർഷികവും, സ്കൂൾ സാഹിത്യ സമാജത്തിന്റെ പ്രവർത്തനങ്ങളും, ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവാ തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം മേയർ ആരാധ്യനായ വി കെ പ്രശാന്ത്, സിനിമാതാരം കൊച്ചുപ്രേമൻ, ഫാദർ വർക്കി ആറ്റുപുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.

teacher image

Pravesanolsavam

teacher image

ദേശീയ സ്വച്ഛത അവാര്‍ഡ്

തിരുവനന്തപുരം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം സമര്‍പ്പിക്കുന്ന ദേശീയ സ്വച്ഛത അവാര്‍ഡിന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സി.സി ജോണ്‍ അര്‍ഹനായി. ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ നൂറ് സിഇഒമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഫാ. സി. സി. ജോണിന് ഇന്ത്യന്‍ അച്ചീവേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് എന്ന പേരില്‍ ദേശീയ സ്വച്ഛതാ പുരസ്‌കാരം നല്‍കുന്നത്. 2018ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഫാ. സി.സി ജോണ്‍ സ്‌കൂളില്‍ നടപ്പാക്കി വരുന്ന നൂതന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ നടപടികള്‍, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സ്വച്ഛതാ പരിപാടി, സ്‌കൂള്‍ റേഡിയോ, ലക്ഷം പുസ്തക പരിപാടി, ക്ലാസ് ഗാര്‍ഡന്‍, എല്ലാ ക്ലാസിലും ഗ്രന്ഥശാല, ശാസ്ത്ര പരിപാടികള്‍, പാഥേയം ഉച്ചഭക്ഷണ പരിപാടി, ഹ്രസ്വ ചലച്ചിത്ര നിര്‍മാണവും ഫിലിം ഫെസ്റ്റി വലും തുടങ്ങിയ ശ്രദ്ധേയ പരിപാടികള്‍ വിദ്യാര്‍ത്ഥികളില്‍ ചെലുത്തിയ സ്വാധീനം അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.

teacher image

G karthikeyan Smaraka Best teacher Award

G Karthikeyan Smaraka Best teacher Award received by principal Fr John C C from K Muralieedaran M L A

teacher image

സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന അധ്യാപക അവാർഡ് പ്രിൻസിപ്പൽ ഫാ: സി. സി. ജോൺ ബഹു. വിദ്യാ.. വകുപ്പ് മന്ത്രി പ്രഫ: സി. രവീന്ദ്രനാഥിൽ നിന്നും ഏറ്റ് വാങ്ങുന്നു

teacher image

ദുരിതാ ശ്വാസ നിധി ശേ ഖരണം :

പട്ടം സെന്റ്. മേരീസ് സ്കൂളിലെ പതിമൂവായിരം വിദ്യാർത്ഥി കളുടെ ദുരിതാ ശ്വാസ നിധി മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഏറ്റ് വാങ്ങുന്നു

teacher image

keralapiravi

കേരളപ്പിറവിദിനത്തോടനുബന്ധിച് വിദ്യാർഥികൾ കേരളം പുനർസൃഷ്ടിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ വി വി എസ് ലക്ഷ്മണും ഹർഭജൻ സിങ്ങും കുട്ടികളോടൊപ്പം. ലക്ഷ്മണിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

teacher image

Vayanamaram

Vayanamaram

teacher image

അന്നമില്ലാത്തവർക്ക് അന്നം

NSS യൂണിറ്റിന്റെ സാമൂഹ്യ ഇടപെടൽ

teacher image

Social Service Activity of students

കുട്ടനാട് ദുരിതാശ്വാസ കാമ്പിലേക്ക്

teacher image

നല്ല പാഠം പുരസ്ക്കാരം

2017-18 വർഷത്തെ മികച്ച പ്രവർത്തന ത്തിന് സെന്റ്. മേരിസിന് നല്ല പാഠം പുരസ്ക്കാരം .

teacher image

Congratulations to SSLC A+ Winners

Full A+ winners are celebrating their victory with The Principal, Headmaster, PTA representatives, Parents and Teachers.

teacher image

Congragulations Akshay Sreyas

Akshay Sreyas of Science Biology scored 1200/1200 in Higher Secondary Examination 2018. Congratulations ! May Your bloom with success every day.

teacher image

Heartfelt Condolences

പട്ടം സെ. മേരീസ് സ്കൂള്‍ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനും നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസറും ആയ പ്രിയപ്പെട്ട സന്തോഷ്‌ സാര്‍ ലോകത്തോട്‌ വിട ചൊല്ലി.നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായ ആ മനുഷ്യ സ്നേഹിക്ക്, ആദരാഞ്ജലികള്‍. സംസ്കാര കര്‍മം 22/05/2018 ചൊവ്വാഴ്ച ഉച്ചക്ക് 2 നു കൊല്ലം ജില്ലയിലെ അഞ്ചലില്‍...

teacher image

Felicitation to full A+ winners

Felicitation to full A+ winners of 10th and +2 students

teacher image

Inauguration of Literary and Arts Club

Literary and Arts Club inauguration by Si Nedumudi Venu Cine Artist

teacher image

വായനാ പക്ഷാചരണം

വായനാ പക്ഷാചരണം ഇന്ന് ബിഷപ്പ് ഡോ. ശാമുവൽ മാർ ഐറേനിയോസ് ഉത്ഘാടനം ചെയ്തപ്പോൾ

teacher image

Literary club inauguration

DPI ശ്രീ കെ വി മോഹൻകുമാർ സാറിന് സ്നേഹപൂർവ്വം ...... "കന്നിക്കൊയ്ത്ത് " സമ്മാനിക്കുന്ന കുട്ടികൾ.

teacher image

Organic vegetable garden

Organic vegetable garden inauguration by Dr. T N Seema

teacher image

Youth Festival Inauguration

Inauguration of school youth festival by Adv. Mathew T. Thomas, Hon'ble Minister for Water Resources.

teacher image

78th Annual Day Celebrations

78th Annual Day Celebrations and Farewell to retiring teachers on Thursdat 25th January 2018 in the schoool auditorium

teacher image

Sapthathi Memorial Inter School Quiz Competition

St. Mary's HSS Pattom, TVM . Sapthathi Memorial Inter School Quiz Competition on 4th November 2016. 46 teams from 31 Schools. Quiz Master : Mr. Arjun K Sankar from New Delhi.

teacher image

Sm Voice

40.16 എസ് എം റേഡിയോയുടെ നാലാമത്തെ എഡിഷൻ ഇന്ന് നടന്നു. മേയർ മുഖ്യ ആദിത്യ ആയീ പങ്കെടുത്തു. ഭിന്നശേഷി ഉള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത ഇന്ന് അവരുടെ കലാപരിപാടികളും നടന്നു.

teacher image

Swatch class Award

2017- ജൂലൈ മാസത്തെ സ്വച്ച് ക്ലാസ് അവാർഡ് ഓസ്ക്കാർ താരം സാജൻ സ്കറിയ നൽകുന്നു.

teacher image

World Environment Day

World Environment Day Celebrations in the school inaugurated by SrI, Adv. K. Raju Minister for Forests, Animal Husbandry and Zoos.

teacher image

Praveshanolsavam 2017

Praveshanolsavam 2017 inaugurated by Sri. Kadannappalli Ramachandran

teacher image

79 മത് സ്കൂൾ കലോത്സവം ഉദ്ഘാടന വേദി

79 മത് സ്കൂൾ കലോത്സവം ഉദ്ഘാടന വേദി